കാഞ്ഞങ്ങാട്:സിപിഐ രാവണേശ്വരംസെക്കന്റ് ബ്രാഞ്ചിനെ ഇനി വനിതാ സഖാക്കൾ നയിക്കും
സിപിഐ രാവണേശ്വരം സെക്കന്റ് ബ്രാഞ്ച് സെക്രട്ടറി ആയി രജിത കുന്നതിനും, അസിസ്റ്റന്റ് സെക്രട്ടറി ആയി അനിതയേയും തിരഞ്ഞെടുത്തു.
ഇതാദ്യമായാണ് രാവണിശ്വരം സി പി ഐ ക്ക് നേതൃസ്ഥാനത്ത് രണ്ട് വനിതകളെത്തുന്നത്.
0 Comments