Ticker

6/recent/ticker-posts

അവശനിലയിൽ ഹോട്ടലിന് സമിപം കണ്ട 65 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്: അവശനിലയിൽ ഹോട്ടലിന് സമീപം കണ്ട 65 വയസ്സുകാരൻ ആശുപത്രിയിൽ മരിച്ചു
ചിമേനിയിൽ ശനിയാഴ്ച ഉച്ചക്ക് അവശനിലയിൽ കണ്ട അജ്ഞാതനാണ് കണ്ണൂർ മെഡിക്കൽ കോളേജിലെത്തിച്ച സമയം മരണപ്പെട്ടത്.ഇദ്ദേഹത്തെ ഇടക്കിടെ ചീമേനി ഭാഗത്ത് കാണാറുണ്ട് ചീമേനി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments