Ticker

6/recent/ticker-posts

എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

ബദിയടുക്ക:എൻഡോസൾഫാൻ ദുരിത ബാധിത ചെടെ ക്കാലിലെ കവിത 29 മരണത്തിന് കീഴടങ്ങി
അസുഖ ബാധിതയായ കഴിഞ്ഞ ഒരു മാസത്തോളമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിസയിലായിരുന്നു
ശനിയാഴ്ച്ച രാത്രിയാണ് മരണത്തിന് കിഴടങ്ങിയത്

ചെടെ ക്കാലിലെ സുന്ദര സി എച്ച് ന്റെയും ഗിരിജയുടെയും മകളാണ്
യതീഷ് , ബൽറാജ് , രതീഷ്
സഹോദരങ്ങൾ
കാവ്യ, രോഹിണി, ആതിര
സഹോദരിമാരാണ്
Reactions

Post a Comment

0 Comments