Ticker

6/recent/ticker-posts

ഭാര്യയേയും കുട്ടിയേയും വീടിന് സമീപം കൊണ്ട് വിട്ട ശേഷം പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്: ഭാര്യയെയും മകളെയും വീടിന് സമീപം കൊണ്ട് വിട്ട് പോയ യുവാവിനെ കാണാതായതായി പരാതി.
മുളിയാർ മായിപ്പാടിയിലെ ടി.ജെ.സജിത്തിനെ 34 യാണ് കാണാതായത്.ഭാര്യ എം.ശരണ്യയുടെ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്തു
27 ന് രാവിലെയാണ് ശരണ്യയെയും മകളെയും യുവതിയുടെ വീടിനടുത്ത് കൊണ്ട് വിട്ടത്.പിന്നീട് എവിടെക്കോ പോയി തിരിച്ചു വന്നില്ലെന്നാണ് പരാതി
Reactions

Post a Comment

0 Comments