രാജപുരം: കുട്ടിയെ വീട്ടിലാക്കി മരുന്ന് വാങ്ങാൻ പോയ ശേഷം കാണാതായയുവതി എറണാകുളത്തെത്തി വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ തിരിച്ചെത്തി.
24 കാരിയെയാണ് കഴിഞ്ഞ ദിവസംകാണാതായത്.രണ്ടര വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി തിങ്കളാഴ്ച ഉച്ചക്ക് മരുന്ന് വാങ്ങാൻ പോയ ശേഷം കാണാതാവുകയായിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ എറണാകുളത്താണെന്ന് പോലിസ് കണ്ടെത്തിയിരുന്നു.
0 Comments