Ticker

6/recent/ticker-posts

ഇന്ന് പണിയുണ്ടോ എന്ന് പാതിരാത്രിവാട്സാപ്പ് സന്ദേശം, പള്ളിക്കരയുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഇന്ന് പണിയുണ്ടോയെന്ന് പാതിരാത്രി വാട്സാപ്പ് സന്ദേശം കണ്ടതിനെ തുടർന്ന് യുവാവിനെ പോലീസ് പൊക്കി'
പള്ളിക്കര പുതിയ കടപ്പുറത്തെ മുഹമ്മദ് റിജിലിനെ 23 യാണ് ബേക്കൽ പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 12.30ന് പുതിയ കടപ്പുറം റോഡരികിൽ കണ്ട യുവാവിനെ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലിസ് ചോദ്യം ചെയ്തു. മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ' ഇന്ന് പണിയുണ്ടോ എന്ന വാട്സാസാപ്പ് സന്ദേശം പോലീസ് കണ്ടെത്തി.തുടർന്ന് സംശയ സാഹചര്യത്തിൽ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Reactions

Post a Comment

0 Comments