ബേക്കൽ: വീട്ടിൽനിന്ന് ഫുട്ബോൾ കളിക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി.
ബേക്കൽ കടപ്പുറത്തെ ഉമേശൻ്റെ മകൻ ശരത്തിനെ 18യാണ് കാണാതായത്
ഇന്നലെ വൈകീട്ടാണ് വീട്ടിൽ നിന്ന് പോയത് പിന്നീട് കാണാതാവുകയായിരുന്നു
പിതാവിൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments