Ticker

6/recent/ticker-posts

ജ്വല്ലറിയിൽ നിന്നും സ്വർണ്ണാഭരണം കവർന്നു

കാസർകോട്: ജ്വല്ലറിയിൽ നിന്നും സ്വർണ്ണാഭരണം കവർന്നു
കാസർകോട്ടെ ചന്ദ്രഗിരി ജ്വല്ലറിയിൽ നിന്നുമാണ് 61766 രൂപ വില കണക്കാക്കുന്ന 12 ഗ്രാമോളം തൂക്കത്തിലുള്ള ചെയിൻ മോഷണം പോയത്.
വെള്ളിയാഴ്ച പകൽ 11.45 മണിക്കാണ് മോഷണം ചന്ദ്രഗിരിയിലെ സി.എച്ച്.ദിനേശിൻ്റെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments