Ticker

6/recent/ticker-posts

ചിത്താരി വാഹ നാപകടത്തിൽ മരണം മൂന്നായി ,വിറങ്ങലിച്ച് മുക്കൂട് ഗ്രാമം

കാഞ്ഞങ്ങാട്:ചിത്താരി വാഹനാപകടത്തിൽ, മൂന്നാമത്തെ യുവാവും മരണപ്പെട്ടു. മുക്കൂട് സ്വദേശി സുധീഷ് ആണ് ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച രാത്രി മരണപ്പെട്ടത്.മംഗ്ളുരു ആശുപത്രിയിലാണ് മരണം വെള്ളിയാഴ്ച ഇന്ന് രാത്രി മുക്കൂടി ലെ ഷാഫിയുടെ മകൻ സാബിർ മരിച്ചു വാർത്ത പുറത്ത് വന്ന് മിനിറ്റുകൾക്കകമാണ് സുധീഷും മരിച്ചതായി സ്ഥിരീകരിച്ചത്.
സാദാത്ത്‌ ഇന്നലെ മരണപ്പെട്ടിരുന്നു.
കാർ മതിലിലിടിച്ച് 
മൂന്ന് യുവാക്കൾ മരിച്ചതോടെ മുക്കൂട് ഗ്രാമം വിറങ്ങലിച്ചിരിക്കുകയാണ്.അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിൽസയിലാണ്
Reactions

Post a Comment

0 Comments