Ticker

6/recent/ticker-posts

നെഞ്ച് വേദന അനുഭവപ്പെട്ട യുവാവ് ആശുപത്രി വഴിമധ്യേ മരിച്ചു

കാഞ്ഞങ്ങാട്: നെെെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്ന യുവാവ് വഴിമധ്യേ മരിച്ചു
പിലിക്കോട് കൊവ്വൽ മാങ്കടവത്തെെെജാനകിയുടെ മകൻ മുട്ടത്ത് ബിജു 41 വാണ് മരിച്ചത്.
ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments