തായന്നൂർ തേറം കല്ലിലെ ശ്രീധരൻ, ബിന്ദു ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ മകൻ ആദിത്യനെയാണ് ശനിയാഴ്ച വൈകീട്ട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പുതുതായി പണിത സ്വന്തം വീടിനകത്താണ് മൃതദേഹം കണ്ടത്. തേപ്പുപണി ഉൾപ്പെടെ കഴിഞ്ഞ് ഗ്യഹപ്രവേശനം നടക്കാനിരിക്കെയാണ് കുട്ടിയുടെ ആകസ്മിക വിയോഗം
തായന്നൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ' വിദ്യാർത്ഥിയായ ആദിത്യൻ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച കുട്ടിയാണ്. സുബിൻ സഹോദരൻ
0 Comments