കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം കടലിൽ ഇന്ന് വൈകീട്ട് തിരമാലയിൽപ്പെട്ട് മുങ്ങതാണവിനോദസഞ്ചാരിയെ സമീപത്തുണ്ടായിരുന്ന പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാർ സാഹസികമായി രക്ഷപ്പെടുത്തി
മംഗ്ളൂരു സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്.
കുടുംബ സമേതം റിസോർട്ടിൽ താമസിച്ച് കുളിക്കാൻ കടലിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മുങ്ങ താഴുന്നത് കണ്ട് യുവാക്കൾകടലിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തുകയായിരുന്നു
അവശനിലയിലായ വിനോദസഞ്ചാരിക്ക് ചികിൽസ നൽകി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി
0 Comments