Ticker

6/recent/ticker-posts

ആവിക്കരയിലെ 20 കാരി കുശാൽനഗർ സ്വദേശി ക്കൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട്: ആവിക്കര സ്വദേശിനിയായ 20കാരിയെ കാണാതായി.കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് പോയ ശേഷം തിരിച്ചെത്തിയില്ല. പിതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
കുശാൽനഗർ സ്വദേശി ക്കൊപ്പം പോയെന്നാണ് സംശയം.
Reactions

Post a Comment

0 Comments