Home
About
Contact
Ticker
6/recent/ticker-posts
Home
അജ്ഞാതൻ ഡോക്ടറുടെ വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
അജ്ഞാതൻ ഡോക്ടറുടെ വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
June 28, 2022
നീലേശ്വരം:അജ്ഞാതൻ ഡോക്ടറുടെ വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മന്ദം പുറംദേശിയ പാതക്കരികിലുള്ള ഡോക്ടറുടെ വീടിൻ്റെ കിടപ്പ് മുറി യുടെ മുൻവശം ജനാലയിലാണ് ഇന്ന് രാവിലെ അജ്ഞാതനെ തൂങ്ങിമരിച്ചതായി കാണപ്പെട്ടത്
50 വയസ് പ്രായം തോന്നിക്കും.നീലേശ്വരം പോലീസ് സ്ഥലത്തെത്തി
Reactions
Post a Comment
0 Comments
code copy
Most Popular
നിർമ്മാണത്തിലുള്ള വീടിൻ്റെ സ്ലാബ് തകർന്നു വീണ് 12 വയസുകാരൻ മരിച്ചു
May 10, 2026
പൂച്ചക്കാട് വൻ കവർച്ച 45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു
May 10, 2026
ബീഫ് കറി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു, വധശ്രമത്തിന് കേസ്
May 05, 2026
Contact form
0 Comments