Ticker

6/recent/ticker-posts

21 കാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: 21 വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പാടി എടനീരിലെ മനോജ് കുമാറിൻ്റെ മകൻ ജിഷ്ണുവിനെയാണ് എതിർത്തോടുള്ള വാടക വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിദ്യാനഗർ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments