Ticker

6/recent/ticker-posts

യുവതിയെ ഗൾഫിൽ വെച്ച് പീഡിപ്പിച്ചു ഭർത്താവടക്കം അഞ്ച് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യുവതിയെ ഗൾഫിലും ഭർതൃവീട്ടിലും സ്വന്തം വീട്ടിലും കൂടുതൽ സ്ത്രി ധനമാവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കെതിരെയും ബേക്കൽ പോലിസ് കേസെടുത്തു
പാലക്കുന്നിലെ സി.എച്ച്.അബീറയുടെ 31 പരാതിയിൽ ഭർത്താവ്  പെരുന്തൽമണ്ണ കൊളത്തൂരിലെ സുഹൈൽ, റസിയ, അലി. ഫാരിസ, 'ഇബ്രാഹീം എന്നിവർക്കെതിരെയാണ് കേസ്.
2017 ജനുവരി 22നായിരുന്നു വിവാഹം.
Reactions

Post a Comment

0 Comments