Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി.
ചെമ്മനാട് മുത്തനാട് കൊമ്പനടുക്കത്താണ് മോഷണം.അബ്ദുൾ മനാഫിൻ്റെ പരാതിയിൽ മേൽപ്പറമ്പ പോലിസ് കേസെടുത്തു.
മനാഫിൻ്റെെെ സ ദരൻ്റെ ബൈക്കാണ് രാത്രിയിൽ മോഷണം പോയത്
Reactions

Post a Comment

0 Comments