Ticker

6/recent/ticker-posts

നഗരസഭ ബസ് സ്റ്റാൻ്റ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായി

കാഞ്ഞങ്ങാട്: നഗരസഭ പഴയ ബസ്
സ്റ്റാൻ്റ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായി.സ്റ്റാൻ്റിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു യാത്രക്കാർക്ക് മേൽ ചെളിയഭിഷേകം നിത്യസംഭവമായി. കുഴിയിൽ വീഴുന്നത് മൂലം ബസുകളുടെ അവസ്ഥയും ദയനീയം .മഴക്ക് മുൻപെ സാധാരണ അറ്റകുറ്റപണി നടക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായില്ല.



പടം.. കാഞ്ഞങ്ങാട്നഗരസഭ പഴയ ബസ് സ്റ്റാൻ്റ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായ നിലയിൽ
Reactions

Post a Comment

0 Comments