നീലേശ്വരം:പരപ്പച്ചാൽ പാലത്തിന്റെ കൈവരി തകർത്താണ് പാചക വാതക സിലിണ്ടർ നിറച്ച ലോറി ചാലിലേക്ക് മറിഞ്ഞു .സ്ക്കൂട്ടിയും ഗ്യാസ് സിലിണ്ടർ ലോറിയും ഇടിച്ചാണ് അപകടം. പെരിങ്ങോം ഫയർഫോഴ്സ് യൂണിറ്റും പോലീസും സ്ഥലത്തെത്തി. രണ്ടു പേർക്ക് പരിക്ക്പരപ്പച്ചാൽ പാലത്തിന്റെ കൈവരി തകർത്താണ് പാചക വാതക സിലിണ്ടർ നിറച്ച ലോറി ചാലിലേക്ക് മറിഞ്ഞത്പരിക്കേറ്റയാളെ നീലേശ്വരം തേജസ്വിനിആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ അപകടം നടന്ന പരപ്പച്ചാലിലാണ്
വീണ്ടും വാഹനാപകടം
0 Comments