അവശനിലയിൽ കടവരാന്തയിൽ കണ്ട അമ്മയേയും മകനെയും ആശുപത്രിയിലേക്ക് മാറ്റി
June 29, 2022
കാഞ്ഞങ്ങാട്. ബസ് സ്റ്റാൻ്റിന് സമീപം കടവരാന്തയിൽ അവശനിലയിൽ കണ്ട വൃദ്ധയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി.പോലീസും ഫയർഫോഴ്സും ചേർന്നാണ് ജില്ലാശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി സ്വദേശികളാണിവരെന്നാണ് സൂചന. സ്ത്രി ഏറെ
0 Comments