കാഞ്ഞങ്ങാട്: അജാനൂർ കൊളവയലിൽ വീട് തകർന്നു വീണു. കുട്ടികളുരോഗികൾ ഉൾപ്പെടെ കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടുകൊത്തിക്കാലിലെ ഹനീഫയുടെ വീടാണ് ശക്തമായ മഴയിൽ ഇന്ന് വൈകീട്ട് തകർന്നു വീണത്. ഓടിട്ട വീടിൻ്റെ മുകൾഭാഗം പാടെ തകർന്നു. തളർന്നു കിടക്കുന്ന ഹനീഫയും രോഗിയായ സഹോദരൻ ജമാലും ഹനീഫയുടെ ഭാര്യയും മക്കളും വിട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല
പടം :ഇന്നത്തെ കനത്ത മഴയിൽ തകർന്ന അജാനൂർ കൊത്തിക്കാലിലെ ഹനീഫയുടെ വീട്
0 Comments