Ticker

6/recent/ticker-posts

ഒരാഴ്ച മുൻപ് ഗൾഫിൽ നിന്നെത്തിയ യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

അമ്പലത്തറ: ഒരാഴ്ച മുൻ വിദേശത്ത് നിന്നെത്തിയ യുവാവിനെ ചെങ്കൽ പണയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബേളൂർ പറക്കളായി മുളവന്നൂരിലെ അടുക്കത്ത് വയലിൽ ദാമോദരൻ്റെ മകൻ പി.പ്രകാശനെ 38യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ കൽപ്പണയിൽ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
Reactions

Post a Comment

0 Comments