Ticker

6/recent/ticker-posts

വീട്ടിൽ കയറിയ രണ്ട് മോഷ്ടാക്കളിൽ ഒരാളെ വീട്ടുടമ കയ്യോടെ പിടികൂടി

കാസർകോട്: തളങ്കരയിൽ വീട്ടിൽ കയറിയ രണ്ട് മോഷ്ടാക്കളിൽ ഒരാളെ വീട്ടുടമ കയ്യോടെ പിടികൂടി പോലീസിന് കൈമാറി
പള്ളിക്കൽ സെയ്ദ് ഷിഹാബുദ്ദീൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. കണ്ടാലറിയുന്നവരാണ് പ്രതികൾ. കിടപ്പ് മുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണമാണ് മോഷ്ടിച്ചത്.ഒരു പ്രതിയെ പിടികൂടിയെങ്കിലും കൂട്ട് പ്രതി രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments