രാജപുരം:ചർച്ചുമായുള്ളസ്ഥലതർക്കത്തിൻ്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചെന്ന വൈദികൻ്റെെെ പരാതിയിൽ പോലീസ് കേസെടുത്തു
വാണിപുരം ചർച്ച് വികാരി ഫാദർ ജോയി ഓണക്കലേലിൻ്റെ പരാതിയിൽ റാണിപുരത്തെ വി.ടി. ജോയിക്കെതിരെ യാ ണ് രാജപുരം പോലീസ് കേസെടുത്തത്.
അതിരു പതയെ ചതിക്കണമെന്ന ഉദ്ദേശത്തോടെ രാജപുരം സബ് റജിസ്ട്രാർ ഓഫീസിലെ സർട്ടിഫിക്കറ്റ് പ്രതിയുടെ പേരിൽ വ്യാജമായുണ്ടാക്കി 2020 ഒക്‌ടോബർ 6ന് ഒറിജിനലെന്ന് കാണിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ചെന്നാണ് കേസ്
0 Comments