കാഞ്ഞങ്ങാട്: ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ചു വീണ് പരിക്കേറ്റെന്ന പരാതിയിൽ പോലീസ്കേകേസെടുത്തു എളേരി കാവും തലയിലെ പ്രസാദിൻ്റെ ഭാര്യ കെ.എസ്.ഇന്ദിര 51 ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം പടന്നക്കാട് വെച്ചാണ് അപകടം. സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്
0 Comments