കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പേരെ ഇന്ന് കാസർകോട് ഡിവൈഎസ്പി .ബാലകൃഷ്ണൻ നായരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം ഉദയനഗർ ജെ.എം.റോഡ് സ്വദേശികളായ അബ്മുൾ അസീസ് 36,അബ്ദുൾ റഹീം 41 r എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
.കാസർഗോഡ് മുഗുവിലെ സ്വദേശി ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കഴിഞ്ഞ ദിവസംഉച്ചയ്ക്ക് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
0 Comments