കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ ഫ്ളാറ്റ് ഫോമിൽ അജ്ഞാതൻ മരിച്ച നിലയിൽ
June 28, 2022
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ ഫ്ളാറ്റ് ഫോമിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.
പടിഞ്ഞാറ് ഭാഗം ഫ്ളാറ്റ് ഫോമിൽ ഇന്ന് രാവിലെയാണ് ജഡം കണ്ടത്. 60 വയസ് പ്രായം വരും. ഹൊസ്ദുദുർഗ് പോലീസ് എത്തി .രാത്രി കിടന്നുറങ്ങിയ ആളാണ് മരിച്ചതെന്നാണ് സൂചന.
0 Comments