ആ വിക്കരയിൽ വീട്ടിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി 21 കാരൻ അറസ്റ്റിൽ
June 28, 2022
കാഞ്ഞങ്ങാട്ആ
വിക്കരയിൽമയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.
ആവിക്കര കൊവ്വലിലെ മുബഷീറിനെ(21 ആണ് 810 ഗ്രാം എം.ഡി.എം.എ.യുമായി ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്. താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നാണ് പ്രതിയെ പിടിച്ചത്.
രഹസൃവിവരത്തെ തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
0 Comments