Ticker

6/recent/ticker-posts

ചായ്യോത്ത് ടി.മാധവി നിര്യാതയായി

നീലേശ്വരം:  ചായ്യോത്ത് ടി.മാധവി 98 നിര്യാതയായി. പുതുക്കൈ കെ.വി.ദാമോദരൻ്റെ ഭാര്യ യാണ്.  മക്കൾ രാമചന്ദ്രൻ റിട്ട. പഞ്ചായത്ത് സെക്രട്ടറി (പടന്ന ) ശ്രീധരൻ (റിട്ട. ഹെഡ്മാസ്റ്റർ എടത്തോട് ), കെ.എസ്.എസ്.പി.യു.പരപ്പ ബ്ലോക്ക് .സി .പി .ഐ (എം) എൻ.ജി.നഗർ ബ്രാഞ്ചംഗം, ( സി. പി. ഐ (എം) കിനാനൂർ മുൻ എൽ.സി.അംഗം) ബാലകൃഷ്ണൻ റിട്ട. മൃഗ സംരക്ഷണവകുപ്പ്, ശശീധരൻ റിട്ട. ഡെപ്യൂട്ടി റജിസ്ട്രാർ ,സഹകരണം, സരോജനി, സുധാകരൻ (മൃഗസംരക്ഷണവകുപ്പ്) അനിത.  മരുമക്കൾ  - നാരായണി (കാഞ്ഞങ്ങാട്) സുമതി (റിട്ട. ഹെഡ്മിസ്ട്രസ് (എരവിൽ ), ശോഭ (കടിഞ്ഞി മൂല)  ഇന്ദിര (റിട്ട- ഹെഡ്മിസ്ട്രസ്, തൈക്കടപ്പുറം, കുമാരൻ (കൊവ്വൽ സ്റ്റോർ ) ഗീത ( നിലാങ്കര) പ്രമോദ് അഴീക്കോട് . സഹോദരി പരേതയായ കല്യാണി (ചായ്യോത്ത്).
Reactions

Post a Comment

0 Comments