കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതി പള്ളിക്കര ഭാഗത്തുള്ള തായി വിവരം. തിരുവനന്തപുരം നിന്നും 8 ാം തിയതി മുതൽ കാണാതായ മെറീന 40 യാ ണ് ബേക്കൽ പള്ളിക്കര ഭാഗത്തുള്ളതായി പോലീസിന് വിവരം ലഭിച്ചത്. പള്ളിക്കര ബീച്ചിലും പെരിയയിലും യുവതിയെ കണ്ടതായി വിവരമുണ്ട്
പെരിയ -പള്ളിക്കര ഭാഗത്ത് വന്നതായി അറിഞ്ഞ് പോലിസ് അന്വേഷണമാരംഭിച്ചു. ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നമ്പറിൽ അറിയിക്കണമെന്
94979 80916 ബേക്കൽ സബ് ഇൻസ്പെക്ടർ എം.രജനീഷ് അറിയിച്ചു
0 Comments