Ticker

6/recent/ticker-posts

മാതാവിൻ്റെ ഫേസ്ബുക്ക് സുഹൃത്ത് 11 കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, ചാരിറ്റി പ്രവർത്തകനെ പോലീസ് തിരയുന്നു

കാഞ്ഞങ്ങാട്: മാതാവിൻ്റെ ഫേസ്ബുക്ക്‌ സുഹൃത്ത്
11 വയസുകാരിയെ മൊബൈൽ ഫോണിലൂടെെ ഉൾപ്പെടെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനെ തുടർന് സാമൂഹ്യ പ്രവർത്തകനെ പോലീസ് തിരയുന്നു. ചാരിറ്റി പ്രവർത്തകനെ തിരെ
ബേഡകം പോലീസ് പോക്സോ കേസെടുത്തു. 
സുഖമില്ലാതെ കിടക്കുന്ന പിതാവിനെ സഹായിക്കാനെത്തി മാതാവുമായി പരിചയത്തിലായാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്
സഹായം വാഗ്ദാനം ചെയ്തായിരുന്നു രോഗിയുടെ ഭാര്യയുമായി സൗഹൃദം കൂടിയത്.തുടർന്ന് യുവതിയുടെ മകളുമായി വീഡിയോ കോളിലൂടെ ഉൾപ്പെടെ ശല്യപ്പെടുത്തിയതായാണ് പരാതി. ചാരിറ്റി പ്രവർത്തകർ കാസർകോട് ജില്ലക്കാരനാണെന്ന് തിരിച്ചറിഞ്ഞു

Reactions

Post a Comment

0 Comments