Ticker

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ആറ് വയസുകാരി മരിച്ചു
കുശാൽനഗറിൽ താമസിക്കുന്ന പാലക്കുന്ന് സ്വദേശി ഗഫൂറിൻ്റെ മകൾ ഫിദ യാണ് മംഗ് ളുരു ആശുപത്രിയിൽ മരിച്ചത്. ഹൊസ്ദുർഗ് എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്
Reactions

Post a Comment

0 Comments