രാജപുരം: ചുള്ളിക്കരയിൽ കാറും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ചെറുപുഴ സ്വദേശി വിപി നാണ് 23 മരിച്ചത്. ഇന്ന് രാവിലെ ചുള്ളിക്കര ക്കും പടിമരുതിനുമിടയിൽ സംസ്ഥാന പാതയിലാണ് അപകടം. പാണത്തൂരിലേക്ക് പോളിഷ് ജോലിക്ക് പോവുകയായിരുന്നു യുവാവ്.സ്ക്കൂട്ടി റോഡരികിലേക്ക് തെറിച്ചു പോയി. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ
0 Comments