തായന്നൂർ: മുക്കുഴിയിൽ സ്ത്രി കുളത്തിൽ മുങ്ങി മരിച്ചു.മാമ്പത്തെ കൈക്കളൻ്റെ മകൾ ഇന്ദിര 55യാണ് മരിച്ചത് ഇന്ന് രാവിലെ 7 മണിക്കാണ് വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടത്.
കഴിഞ്ഞ 5 ന് വൈകുന്നേരം വീട്ടിൽ നിന്ന് പോയതാണ്.ബന്ധുവീട്ടിൽ പോയതാണെന്ന് വീട്ടുകാർ കരുതി.
അവിവാഹിതയാണ്.അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments