കാസർകോട്:കാറിൽ കടത്തികൊണ്ട് പോവുകയായിരുന്ന 3500 പാക്കറ്റ് പാൻമസാലയുമായി വ്യാപാരി യെ പോലീസ്അറസ്റ്റ് ചെ,യ്തു
മുണ്ഡ്യത്തടുക്കയിലെ യൂസഫ് ഷെറീഫിനെ 42യാണ് ബദിയഡുക്ക ഇൻസ്പെക്ടർ അശ്വിത്ത് പള്ളത്തടുക്കയിൽ നിന്ന് പിടികൂടിയത്.കാർ കസ്റ്റഡിയിലെടുത്തു.പ്രതിയുടെ കടയിൽ എസ് ഐ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ മുൻപ് പരിശോധന നടത്തിയിരുന്നു പോലിസുകാരായ സതി ശനും ദിനേശനും ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ കുടുക്കിയത്.
0 Comments