Ticker

6/recent/ticker-posts

നാളെ ബുധനാഴ്ച കാസർകോട് ജില്ലയിലെ സ്ക്കൂളുകൾക്കും അംഗനവാടികൾക്കും അവധി

കാസർകോട്:ജില്ലയിൽ അതി ശക്തമായ  മഴ തുടരുകയും  പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും* *ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 6 ബുധനാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും  ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു.
 കോളേജുകൾക്ക് അവധി ബാധകമല്ല
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
Reactions

Post a Comment

0 Comments