Ticker

6/recent/ticker-posts

അതിഞ്ഞാലിലെ വാടക ക്വാർട്ടേഴ്സിൽ 55 കാരൻ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ വാടക ക്വാർട്ടേഴ്സിൽ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.രണ്ട് മാസം മുൻപ് താമസമെത്തി ഗാർഡർ വളപ്പിലെ മുസ്തഫ
 55 ആണ് മരിച്ചത്.രണ്ട് ദിവസമായി ക്വാർട്ടേഴ്സ് തുറന്ന് കാണാത്തതിനാൽ സമീപവാസികൾ വാതിൽ തള്ളി തുറന്ന് കയറിയപ്പോഴാണ് മരിച്ചതായി കണ്ടത്. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി
Reactions

Post a Comment

0 Comments