തിരുവനന്തപുരം നേമത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി. നേമംസ്വദേശിന ഷഫ്ന (35)യെ ഞായറാഴ്ച രാവിലെ 10 മണിമുതൽ വെള്ളായണി ജംഗഷനിൽ നിന്നും കാണാതാവുകയായിരുന്നു. ഷഫ് നയുടെ തിരോധാനം ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. കാസർകോട് ജില്ലയിൽ ഉൾപ്പെടെ പോലിസ് സോഷ്യൽ മീഡിയ വഴിയും തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇന് കണ്ടെത്തിയതെന്ന്. നേമം ഇൻസ്പെക്ടർ
ഉത്തരമലബാറിനോട് പറഞ്ഞു. കിഴക്കെ തമ്പാനൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്.
0 Comments