പടന്നക്കാട് :
കരുവളം ശ്രീ ചിത്തിരയിൽ റിട്ടയേർഡ് ആയുർവ്വേദ ഡോക്ടർ കെ.വി കുഞ്ഞിരാമൻ(76) നിര്യാതനായി. ദീർഘകാലം വിവിധ സർക്കാർ ആയുർവ്വേദ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം മികച്ച പാരമ്പര്യവൈദ്യൻ കൂടിയായിരുന്നു. ഭാര്യ:വി. സരോജിനി(ആർ.ഡി ഏജന്റ്) മക്കൾ:സപ്ന രാജേഷ്(ജി.യു.പി.എസ് മൊഗ്രാൽപുത്തൂർ) സജിലസന്ദീപ്(അധ്യാപിക ബാഗ്ലൂർ) സഞ്ജിത്കുമാർ. മരുമക്കൾ:രാജേഷ്(സീനിയർ മാനേജർ, കേരള ബാങ്ക്, പെരയ) സന്ദീപ് (ഇലക്ട്രിക്കൽ എഞ്ചിനീയർ,ബാഗ്ലൂർ) വിനീത(ഖാദിബോർഡ്) സഞ്ചയനം വ്യാഴാഴ്ച
0 Comments