കാഞ്ഞങ്ങാട്: ഉത്തര മലബാർ വാർത്ത തുണയായി
തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ കണ്ടെത്തി.
തിരുവനന്തപുരം നിന്നും 8 ാം തിയതി മുതൽ കാണാതായ മെറീന 40 യെ യാ ണ് ചെന്നൈയിൽ നിന്നും കണ്ടെത്തിയത്.
യുവതി കഴിഞ്ഞയാഴ്ച ബേക്കൽ പള്ളിക്കര ഭാഗത്തുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു.. പള്ളിക്കര ബീച്ചിലും പെരിയയിലും യുവതിയെ കണ്ടിരുന്നു
0 Comments