Ticker

6/recent/ticker-posts

ഗൾഫിൽ നിന്നുമെത്തിയ യുവാവ് പാലത്തിൻ്റെ മുകളിൽ നിന്നുംപുഴയിലേക്ക് ചാടി, കാണാതായി

ചെമ്മനാട് :ഗൾഫിൽ നിന്നും മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ യുവാവ്
ചന്ദ്രികിരിപ്പുഴയിലേക്ക്  ചാടി കൊമ്പനടുക്കം സ്വദേശി അയ്യൂബ് 30ആണ് ചാടിയത്
സുഹൃത്തിൻ്റെ ബൈക്കിൽ വന്ന് നിർത്താനാവശ്യപ്പെട്ട് പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
Reactions

Post a Comment

0 Comments