Ticker

6/recent/ticker-posts

കൂർച്ചിക്കാട് എംഎ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ബേക്കൽ : കൂർച്ചിക്കാട് മാമു അബ്ദുൾ റഹിമാന്റെ മകൻ എം.എ. മുഹമ്മദ് കുഞ്ഞി (72 ) നിര്യാതനായി
കാസറഗോഡ് മാലിക് ദിനാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ - കുഞ്ഞാസിയ കുന്നുമ്മൽ
മക്കൾ - അഷറഫ്, ലത്തീഫ്, മുംതാസ്, അബ്ദുൾ റഹിമാൻ, സമദ്, ജുനൈദ്, ഹാജറ, പരേതനായ കുഞ്ഞാമദ്.
സഹോദരങ്ങൾ -ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ. കുഞ്ഞബ്ദുള്ള,  മുസ്ലിം ലീഗ് നേതാവ് എം.എ.ഹംസ, ബീഫാത്തിമ
Reactions

Post a Comment

0 Comments