Ticker

6/recent/ticker-posts

കൊളവയൽ ഇട്ടമ്മലിൽ വീട്ടിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്. കൊളവയൽ ഇട്ടമ്മലിൽ വീട്ടിൽ നിന്നും ഒരു കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവ് ശേഖരം പിടിച്ചു. ഇന്നുച്ചക്ക് ഹൊസ്ദുർഗ് പോലീസ് വീട് റെയിഡ് ചെയ്ത് പിടികൂടുകയായിരുന്നു. ഒരാൾ പോലീസ് കസ്റ്റഡിയിലാണ്.ഇട്ടമ്മലിലെ അസീസാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ അന്വേഷണം നടത്തി വരുന്നു കഞ്ചാവിൻ്റെ കൃത്യമായ തൂക്കം പോലീസ് പരിശോധിക്കുന്നതേയുള്ളൂ
Reactions

Post a Comment

0 Comments