Ticker

6/recent/ticker-posts

വൃദ്ധ കുളിമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു

കാഞ്ഞങ്ങാട്:വൃദ്ധ കുളിമുറിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ
പിലിക്കോട് ഏച്ചികൊവ്വലിലെ ചന്തുവിൻ്റെ ഭാര്യ പാറു83 വാണ് മരിച്ചത്.
വീട്ടിലെ കുളിമുറിയിലാണ് സംഭവം. ചന്തേര പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments