അടോട്ട് വീട് തകർന്നുവീണു., ഉറങ്ങി കിടക്കുകയായിരുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടു, യുവതിക്ക് പരിക്ക്
July 11, 2022
വെള്ളിക്കോത്ത്: അടോട്ട് ഇന്ന് പുലർച്ചെ ചെയ്ത ശക്തമായ മഴയിൽ ഓടിട്ട വീട് പാടെ തകർന്നു വീണു.ഉറക്കത്തിലായിരുന്ന നാലംഗ കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. ചന്ദ്രൻ്റെ വീടാണ് തകർന്നത്.ഭാര്യ ബീന 40ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
0 Comments