Ticker

6/recent/ticker-posts

രുചി വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

കാഞ്ഞങ്ങാട്:കോടോം ബേളൂർ കുടുംബശ്രി' സി ഡി എസ് ന്റെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട്  'പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ : സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.' പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി.ദാമോദരൻ ,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  പി.ഗോപാലകൃഷ്ണൻ , ശൈലജ, ജയശ്രീ, മറ്റ് ജനപ്രതിധി നികൾ ജില്ലാ മിഷൻ ടീം അംഗങ്ങളായ  റിജേഷ്,  രാജു  രത്നേഷ്,  ഷിബി,  അർജുൻ പ്രസാദ്, മനീഷ് ,ഷൈജ,  ശ്രീവിദ്യ,  സവിത ,കമ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി, ആനിമേറ്റർ  അനുമോൾ,  രാധിക  ആശംസകൾ നേർന്നു  വിവിധ വാർഡുകളിൽ നിന്ന് 253 തരം ചക്ക വിഭവങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു;' 13, 12 വാർഡുകൾ ഒന്നാം സ്ഥാനവും, 2 വാർഡ് രണ്ടാം സ്ഥാനവും 19  വാർഡ് മൂന്നാം സ്ഥാനവും നേടി  സന്ധ്യ സ്വാഗതവും  രാജി  നന്ദി രേഖപ്പെടുത്തി.
Reactions

Post a Comment

0 Comments