Ticker

6/recent/ticker-posts

നാളെ വിദ്യാലയങ്ങൾക്ക് അവധിയില്ല: ജില്ലാ കലക്ടർ

കാസർകോട്:നാളെ (ജൂലൈ 7 ) ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.
 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നാളെ അവധി പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം വ്യാപകമാണ്.ഇത് വലിയ ആശയ കുഴപ്പമുണ്ടാക്കി
Reactions

Post a Comment

0 Comments