Ticker

6/recent/ticker-posts

രാജപുരത്തെ യുവാവ് ബംഗ്ളൂരുവിൽ കുത്തേറ്റ്മരിച്ച നിലയിൽ

രാജപുരം: രാജപുരം സ്വദേശിയായ യുവാവ് ബംഗ്ളൂരുവിൽ കുത്തേറ്റ് മരിച്ചു. 
പൈനിക്കരയിലെ സനു തോംസൺ 30 മരിച്ചതായാണ് ഇന്ന് രാവിലെ വിവരം ലഭിച്ചത്.വിവരമറിഞ്ഞയുടൻ ബന്ധുക്കൾ ബംഗ്ളൂരുവിലേക്ക് തിരിച്ചു ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മരണമെങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് ബംഗ്ളുളുരുവിൽ ബന്ധുക്കൾ എത്തിയ ശേഷമാണ് വ്യക്തമായത് രാത്രിയോടെ മൃതദേഹം രാജപുരത്തത്തും
Reactions

Post a Comment

0 Comments