Ticker

6/recent/ticker-posts

പി.ബാലകൃഷ്ണൻ നായർ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ചുമതലയേറ്റു

കാഞ്ഞങ്ങാട്: പി.ബാലകൃഷ്ണൻ നായർ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ചുമതലയേറ്റു.
കാസർകോട്ഡിവൈഎസ്പിയായിരുന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരുന്ന ഡോ.വി.ബാലകൃഷ്ണൻ കാസർകോട് എസ് എസ് ബി യിലേക്ക് മാറിയിരുന്നു.
Reactions

Post a Comment

0 Comments