Ticker

6/recent/ticker-posts

സാഹിത്യകാരൻ ഇബ്രാഹീം ചെർക്കള അന്തരിച്ചു

ചെർക്കള: സാഹിത്യകാരൻ ഇബ്രാഹീം
ചെർക്കള 68അന്തരിച്ചു
ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു
ഡെൽഹി നിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ന്യുമോണിയ ബാധയെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം  രാത്രിയോടെയാണ് മരിച്ചത്.

ഗൾഫിൽ ഏറെക്കാലം ജോലി ചെയ്തിരുന്നു. പ്രാവാസികളുടെ ജീവിതഗന്ധിയായ നിരവധി രചനകളിലൂടെയാണ് ശ്രദ്ധേയനായത്. കാസർകോടിന്റെ സാംസ്ക്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കാ സർകോട് സാഹിത്യ വേദിയുടെ സജീവ പ്രവർത്തകനാണ്
Reactions

Post a Comment

0 Comments